സൗജന്യ നേത്രചികിത്സ ക്യാമ്പ്

0

ജില്ലയിലെ ആദ്യ കാനറാ ബാങ്ക് ശാഖയായ മീനങ്ങാടി ശാഖയുടെ അന്‍മ്പതാം സുവര്‍ണ്ണ ജൂബലിയോടനുബന്ധിച്ച് കാര്യമ്പാടി എം.ഒ.എസ്.സി.എം.എം കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി.മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് ബാങ്കിന്റെ ആദ്യകാല കസ്റ്റമറായ കെ. ഒ മത്തായിയെ പരിശോധിച്ചാണ് ആരംഭിച്ചത്.നൂറുകണക്കിനാളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.ബാങ്കിന്റെ സുവര്‍ണ്ണ ജൂബലിയോടനുബന്ധിച്ച് മീനങ്ങാടി ടൗണില്‍ നിന്നും ഘോഷയാത്രയസംഘടിപ്പിക്കും. ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ ജൂബലിസമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കനറാ ബാങ്ക് മേധാവികളും ജനപ്രതിനിധികളും പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!