Sign in
Sign in
Recover your password.
A password will be e-mailed to you.
സിഒഎ ബത്തേരി മേഖലാ സമ്മേളനം സമാപിച്ചു.
മുഴുവന്‍ വീടുകളിലും ബ്രോഡ്ബാന്റ് എന്ന മുദ്രാവാക്യമുയര്‍ത്തി കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ബത്തേരി മേഖലാ സമ്മേളനം സമാപിച്ചു. കേബിള്‍ ടി.വി മേഖലയില്‍ ഇന്റര്‍നെറ്റിന്റെ സാധ്യത വ്യാപിക്കുന്നതിനെകുറിച്ച് സമ്മേളനം ചര്‍ച്ച…
കിറ്റുകള്‍ വിതരണം ചെയ്തു
വെള്ളപ്പൊക്ക കെടുതിയ്ക്ക്‌ശേഷം വയനാട്ടുകാര്‍ക്ക് കൈത്താങ്ങായി കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ്. ആയിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അന്‍പതാം മൈല്‍ കോളനി നിവാസികള്‍ക്കാണ്…
ആദരിച്ചു
വിദ്യാലയം പ്രതിഭകളോടൊപ്പം 'എന്നപരിപാടിയുടെ ഭാഗമായി മാനന്തവാടി സെന്റ ജോസഫ് ടി. ടി. ഐ യിലെ അദ്ധ്യാപകരും പി. ടി. എ ഭാരവാഹികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉപകരണ സംഗീതത്തില്‍ വിദഗ്ദ്ധനായ തോമസ് കുഴി നിലത്തെ ആദരിച്ചു. ഉപകരണസംഗീത ജീവിതത്തിലെ തന്റെ…
മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോളറാട്ടുകുന്ന് പൈക്കമൂല കോളനിയില്‍ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കോളനിയിലെ വിജയനെയാണ്(45) ഇന്ന് രാവിലെയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അയല്‍വാസിയായ ഗോപിയുമായി…
ഉപജീവനംപദ്ധതിയുമായി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍
വിജയാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേത്യത്യത്തില്‍ ഉപജീവനം പദ്ധതിയുടെ ഭാഗമായി ചുണ്ടക്കൊല്ലി കോളനിയിലെ ബീനയുടെ കുടുംബത്തിന് ആടിനെ നല്‍കി. എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ ദിനാഘോഷത്തിന്റെ ഒരു പങ്ക്…
ഡി എം വിംസ് തുടര്‍പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കും
മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം നല്‍കുന്ന ജനറല്‍ ഫിസിഷ്യന്‍മാര്‍ക്കും എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് നടത്തിവരുന്ന ഡോക്ടര്‍മാര്‍ക്കുമായി…
സാന്ത്വനഭവനത്തിന് ശിലയിട്ടു
സാന്ത്വന ഭവനം പദ്ധതിയുമായി ബാംഗ്ലൂര്‍് കേരള സമാജം, കല്‍പ്പറ്റ ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റിന്റെ സഹായത്തോടെ നിര്‍്മ്മിക്കുന്ന ആദ്യത്തെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം മുട്ടിലില്‍ ജില്ലാ കലക്ടര് അദീല അബ്ദുള്ള നിര്‍വഹിച്ചു. കേരള സമാജം…
വോളിബോള്‍ മത്സരങ്ങള്‍ ആരംഭിച്ചു
പനമരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ വോളിബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു.…
167 ദുരന്തനിവാരണ സേനാംഗങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ ദുരന്തനിവാരണ സേനയിലെ 167 അംഗങ്ങള്‍ ആരോഗ്യ മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കി. മുള്ളന്‍കൊല്ലി, മുട്ടില്‍, വെങ്ങപ്പള്ളി, വൈത്തിരി, മീനങ്ങാടി, കണിയാമ്പറ്റ, തരിയോട് പഞ്ചായത്തുകളിലെയും…
വിദ്യാലയങ്ങളില്‍ ഹെല്‍ത്ത് കോര്‍ണറുകള്‍ സജജീകരിക്കുന്നു.
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഹെല്‍ത്ത് കോര്‍ണറുകള്‍ സജ്ജീകരിക്കുന്നു. ഓരോ സ്‌കൂളിലെയും സീനിയര്‍ അധ്യാപകന്റെ മേല്‍നോട്ടത്തിലാണ് ഹെല്‍ത്ത് കോര്‍ണറുകള്‍ പ്രവര്‍ത്തിക്കേണ്ടത്. സ്‌കൂളിലെ എതെങ്കിലും ഒരിടം ഇതിനായി മാറ്റിവെക്കണം. മെഡിക്കല്‍…