ഡി എം വിംസ് തുടര്‍പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കും

0

മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം നല്‍കുന്ന ജനറല്‍ ഫിസിഷ്യന്‍മാര്‍ക്കും എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് നടത്തിവരുന്ന ഡോക്ടര്‍മാര്‍ക്കുമായി ഡിസംബര്‍ ഒന്നിന് തുടര്‍ പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജീവിത ശൈലീ രോഗങ്ങള്‍ അടക്കം സര്‍വസാധാരണമായ രോഗങ്ങള്‍ക്ക് ചികിത്സാരംഗത്തെ പുതിയ മാറ്റങ്ങളും മരുന്നുകളും ചര്‍ച്ച ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!