വേഗതക്കനുസരിച്ച് മാറണം: ബിഷപ്പ് മാര്‍ജോസ് പൊരുന്നേടം

വേഗതക്കനുസരിച്ച് മാറാന്‍ ഇന്നത്തെ യുവ സമൂഹത്തിന് കഴിയണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ജോസ് പൊരുന്നേടം.കെ.സി.വൈ.എം.മാനന്തവാടി രൂപത രജത ജൂബിലി സമാപനം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേഗതക്കനുസരിച്ച്…

യു.പി വിഭാഗം ക്ലാസ്സുകള്‍ നാളെ ആരംഭിക്കും

ഷഹ്‌ല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി നിര്‍ത്തിവെച്ചിരുന്ന സര്‍വ്വജന സ്‌കൂളിലെ യു.പി വിഭാഗം ക്ലാസ്സുകള്‍ നാളെ ആരംഭിക്കും.സ്‌കൂളിലെ നവീകരിച്ച സുവര്‍ണ ജൂബിലി ഓഡിറ്റോറിയത്തിലാണ് താല്‍്കാലികമായി ക്ലാസ്സുകള്‍ ആരംഭിക്കുക.സ്‌കൂളിലെ…

ചിത്രധ്വനി ഫോട്ടോ പ്രദര്‍ശനം

സീഡ്‌സ് ഇന്ത്യയുടെ കമ്യുണിറ്റി ഹെല്‍ത്ത് ആന്റ് എംപവര്‍മെന്റ് പരിപാടിയുടെ ഭാഗമായി പുല്‍പ്പള്ളി ഐസിഡിഎസ് ഹാളില്‍ ഗ്രോത്ര ജീവിതങ്ങളുടെ അനുഭവങ്ങളും അറിവുകളും പങ്ക് വെച്ച് ചിത്രധ്വനി ഫോട്ടോ പ്രദര്‍ശനം നടത്തി. പുല്‍പ്പള്ളി പഞ്ചായത്തിലെ…

ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം

ശ്രീ മുരിക്കന്മാര്‍ ദേവസ്വത്തിലെ ഈ വര്‍ഷത്തെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി 2 മുതല്‍ 8 വരെ ആഘോഷിക്കും. ഉത്സവം പ്ലാസ്റ്റിക് രഹിതമാക്കാന്‍ തീരുമാനം. ജനുവരി 3 ന് കൊടിയേറ്റവും 4ന് ഇളനീര്‍കാവ് വരവും 5ന് പ്രസാദഊട്ട്, ചുറ്റുവിളക്ക്, താലം…

തിരുശേഷിപ്പ് പ്രതിഷ്ഠ

ഭാരത കത്തോലിക്ക സഭയില്‍ കുടുംബങ്ങളുടെ വിശുദ്ധയായി ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് പ്രതിഷ്ഠ ശിശുമല ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടന്നു. മാനന്തവാടി രൂപതയില്‍ ആദ്യമായാണ് വിശുദ്ധയുടെ തിരുശേഷിപ്പ്…

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

തിരുനെല്ലി ചേകാടി ശ്രീമംഗലം കോട്ടമൂല തിമ്മപ്പന്‍ - വിനീത ദമ്പതികളുടെ മകന്‍ രഞ്ജിത്ത് (22) ആണ് മരിച്ചത്. നവംബര്‍ 26 ന് തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപമാണ് അപകടം.രഞ്ജിത്തും സുഹൃത്ത് രോഹിത്തും സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പറും…

മദ്യഭരണ ഭീകരതയ്‌ക്കെതിരെ മദ്യനിരോധന സമിതി

മദ്യഭരണ ഭീകരതയ്‌ക്കെതിരെ കേരള മദ്യനിരോധന സമിതി കല്‍പ്പറ്റയില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. കേരള മദ്യനിരോധന സമിതി സംസ്ഥാനസെക്രട്ടറി ഇ എ ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരള പ്രൊഹിബിഷന്‍ യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് സമദ്…

പി.കെ. ഗോപാലന്‍ അനുസ്മരണം

മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ.എന്‍.ടി.യു.സി. അമ്പതാം വാര്‍ഷികവും പി.കെ. ഗോപാലന്‍ അനുസ്മരണവും 16-ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍…

ഡിസംബര്‍ രണ്ടിന് പ്രതിഷേധ ധര്‍ണ

വയനാട് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ ദിവസവേതനം 600 രൂപയായി പുതുക്കി നിശ്ചയിക്കുക,…

അവകാശ നിഷേധത്തിനെതിരെ മാര്‍ച്ചും ധര്‍ണയും

അവകാശ നിഷേധത്തിനെതിരെ ലോകഭിന്നശേഷിദിനമായ ഡിസംബര്‍ മൂന്നിന് ബധിരര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കല്‍പ്പറ്റ അസോസിയേഷന്‍ ഓഫ് ദ ഡഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2017ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭിന്നശേഷി അവകാശ…
error: Content is protected !!