തെരുവുനായയുടെ ആക്രമണം വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്ക് 

തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു. മീനങ്ങാടി ഗവ ഹൈസ്‌ക്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കുമാണ് ഇന്നലെ വൈകിട്ട് തെരുവുനായയുടെ കടിയേറ്റത്. ഇവര്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍…

തെരുവുനായശല്യം രൂക്ഷം

അമ്പലവയല്‍ ടൗണിലും പരിസരങ്ങളിലും തെരുവുനായശല്യം രൂക്ഷമായി. കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. കടിപിടികൂടിയും ബഹളമുണ്ടാക്കിയും വിലസുന്ന നായ്ക്കളെ പേടിച്ചാണ് ഇപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും യാത്ര.2…

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു

തലപ്പുഴ 46ല്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മഖാമിന്റെ മതിലില്‍ ഇടിച്ചു നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല പാല്‍ച്ചുരംവഴി മാനന്തവാടിക്കുള്ള ഇരിട്ടിബസാണ് ഇടിച്ചത്

പ്രതിഷേധ സംഗമം നടത്തി

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം നടത്തി.ഞങ്ങള്‍ക്കും ജീവിക്കണം നിര്‍ഭയരായി എന്ന തലക്കെട്ടില്‍ ഉന്നാവ് ഹൈദരാബാദ് തെരുവില്‍ പെണ്‍ നിലവിളി ഉയരുമ്പോള്‍ നിസ്സംഗരായി നില്‍ക്കുന്ന ഭരണകൂടത്തിനെതിരെ പെണ്‍രോഷം ഉയര്‍ത്തിയാണ്…

പവര്‍ ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ അപൂര്‍വ്വ നേട്ടവുമായി ജസ്റ്റിന്‍ സ്റ്റീഫന്‍

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന സ്‌കൂള്‍ പവര്‍ ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ജസ്റ്റിന്‍ സ്റ്റീഫന് റെക്കോര്‍ഡോടെ സ്വര്‍ണ്ണം.83 കിലോ വിഭാഗത്തിലാണ് മുന്‍ റെക്കോര്‍ഡ്…

വനിതാ കമ്മിഷന്‍ സിറ്റിംഗ് നടത്തി;5 പരാതികള്‍ പരിഹരിച്ചു

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ സിറ്റിംഗ് നടത്തി. 26 പരാതികള്‍ പരിഗണിച്ചു. പരാതികളില്‍ 5 എണ്ണം തീര്‍പ്പാക്കി.3 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 18 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.80 വയസ്സുകാരന്‍ 56 വയസ്സുകാരിയെ…

കൈപിടിച്ച് സീതാലയം;പുനര്‍ജനിയില്‍ പുതിയ പ്രതീക്ഷകള്‍.

ജീവിത വിരക്തിയില്‍ ആശ്വാസവും പ്രതീക്ഷയുമേകുകയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം,പുനര്‍ജനി പദ്ധതികള്‍. നിത്യജീവിതത്തില്‍ സ്ത്രികള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ക്ക് സീതാലയം പരിഹാരം കാണുന്നു.പുനര്‍ജനിയില്‍…

കാട്ടുപോത്ത് കിണറ്റില്‍ വീണു.

മക്കിയാട്: കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിരവില്‍പുഴ-കുറ്റ്യാടി റോഡ് സൈഡില്‍ മട്ടില്ല യം ചുങ്കത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി വീണ്ടും ഉള്‍ക്കാട്ടിലേക്ക് വിട്ടു.…

കളക്ടര്‍ ചൂരല്‍മല അബേദ്ക്കര്‍ കോളനിയിലെത്തി.

കോളനി നിവാസികളുടെ സാമൂഹിക പശ്ചാത്തല പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മേപ്പാടി ചൂരല്‍മല അബേദ്ക്കര്‍ കോളനിയിലെത്തിയ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയ്ക്ക് മുമ്പാകെ പരാതിക്കെട്ടഴിച്ച് കോളനിനിവാസികള്‍. കോളനിയിലെ അങ്കണവാടി കേന്ദ്രത്തില്‍ നടന്ന…

ധനസഹായവും എന്‍ഡോവ്മെന്റും വിതരണം ചെയ്തു

ബത്തേരി താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കിലെ മുഴുവന്‍ കരയോഗ അംഗങ്ങളുടെയും മക്കളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പദ്ധതിയില്‍ വിദ്യാഭ്യാസ ധനസഹായവും…
error: Content is protected !!