കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു
തലപ്പുഴ 46ല്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മഖാമിന്റെ മതിലില്‍ ഇടിച്ചു നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല പാല്‍ച്ചുരംവഴി മാനന്തവാടിക്കുള്ള ഇരിട്ടിബസാണ് ഇടിച്ചത്