പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍

പാമ്പ് കടിയേറ്റ് ഡി.എം വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബിനാച്ചി സ്വദേശിയായ ഏഴ് വയസ്സുകാരന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.വിഷ ബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ഇന്നലെ…

പൗരത്വ ഭേദഗതി ബില്‍:സമസ്ത പ്രതിഷേധ ബഹുജന റാലിയും പൊതു സമ്മേളനവും

രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കുന്ന സിറ്റിസണ്‍ അമന്‍മെന്റ് ആക്റ്റ്(സിഎഏ) പിന്‍വലിക്കണമെന്ന ആവശ്യവുമായി ദേശവ്യാപകമായി നടക്കുന്ന പൗരത്വ സംരക്ഷണ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി…

ഭരണം നിലനിര്‍ത്തി എല്‍ ഡി എഫ്

വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഭരണം നിലനിര്‍ത്തി എല്‍ ഡി എഫ്. 260 വോട്ടിന് സി.പി.എമ്മിലെ ബാലന്‍ വിജയിച്ചു. യുഡിഎഫിന് 156 വോട്ടും,ബിജെപിക്ക് 121 വോട്ടും ലഭിച്ചു. കോക്കുഴി വാര്‍ഡില്‍ എല്‍ ഡി എഫ് പ്രതിനിധി…

ജില്ലാശുപത്രിയിലെ സൂപ്രണ്ടിനും ഡെപ്യൂട്ടി സൂപ്രണ്ടിനും സ്ഥലമാറ്റം

മാനന്തവാടി ജില്ലാശുപത്രിയിലെ സൂപ്രണ്ട് ഡോ.സുജാതയേയും, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജിതേഷിനേയും സ്ഥലം മാറ്റിക്കൊണ്ട് ആരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങി. സുജാതയെ കോഴിക്കോടേക്കും, ജിതേഷിനെ മലപ്പുറം അരീക്കോടേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത്‌ലീഗ് ലോങ് മാര്‍ച്ച്.

കാവുംമന്ദം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് തരിയോട് പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ജില്ലാ യൂത്ത് ലീഗ് വൈസ്…

ഏകദിന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 12-ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വയനാട് വിഷന്‍ ചാനലും വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയും സംയുക്തമായി ഏകദിന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.പരിപാടി സിഒഎ മാനന്തവാടി മേഖലാ പ്രസിഡന്റ് തങ്കച്ചന്‍…

പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിക്ക് ആന്റിവെനം നല്‍കി തുടങ്ങി

ബീനാച്ചിയില്‍ നിന്നും പാമ്പ് കടിയേറ്റ് ചികില്‍സ തേടിയ 7 വയസ്സുകാരന് ആന്റി വെനം നല്‍കി തുടങ്ങിയതായി ഡി.എം വിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഉടനെ തന്നെ കുട്ടികളുടെ തീവ്ര…

പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയിലും പ്രതിഷേധിച്ച് മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് സി.പിഐ എം മുള്ളന്‍കൊല്ലി പാടിച്ചിറ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.മാര്‍ച്ച്…

സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. ബീനാച്ചി ഗവ.ഹൈസ്‌ക്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ദൊട്ടപ്പന്‍കുളം കാപ്പാട് സുലൈമാന്റെ മകനുമായ മുഹമ്മദ് റൈഹാന്‍(7)നാണ് പാമ്പുകടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.…

ഫുട്ബോള്‍ ടൂര്‍ണമെന്റ് ഈമാസം 20 മുതല്‍

കമ്പളക്കാട് സി.കെ.എഫ്.സിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ഫെബിന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഈമാസം 20 മുതല്‍ കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍…
error: Content is protected !!