ഏകദിന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

0

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 12-ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വയനാട് വിഷന്‍ ചാനലും വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയും സംയുക്തമായി ഏകദിന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.പരിപാടി സിഒഎ മാനന്തവാടി മേഖലാ പ്രസിഡന്റ് തങ്കച്ചന്‍ പുളിഞ്ഞാല്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് എം.ശശി,മേഖലാ സെക്രട്ടറി വിജിത്ത്,എം സഹദേവന്‍,ഹിഷാം കോറോം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!