പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയിലും പ്രതിഷേധിച്ച് മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് സി.പിഐ എം മുള്ളന്‍കൊല്ലി പാടിച്ചിറ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.മാര്‍ച്ച് സിപിഐഎം പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി എം.എസ് സുരേഷ് ബാബു ഉല്‍ഘാടനം ചെയ്തു പി.ജെ പൗലോസ് അദ്ധ്യക്ഷനായിരുന്നു.കെവി ജോബി, പിഎ മുഹമ്മദ്, കെഎന്‍ സുബ്രമണ്യന്‍, സി.പി വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!