Sign in
Sign in
Recover your password.
A password will be e-mailed to you.
ബത്തേരി ശ്രേയസിന്റെ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചു
സുല്‍ത്താന്‍ ബത്തേരി ശ്രേയസിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ ഒറ്റപ്പെട്ടവര്‍ക്കും, നിരാലംബര്‍ക്കും, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചു നല്കുന്ന പദ്ധതിക്ക് തുടക്കമായി. 250 പേര്‍ക്കാണ് ഉച്ചയ്ക്കും വൈകിട്ടും…
ഷഡംഗ പാനീയം കുടിവെള്ളമായി വിതരണം ചെയ്തു.
ഭാരതീയ ചികിത്സ വകുപ്പ് വയനാട് ജില്ലയിലെ പാതിരിച്ചാല്‍ ഗവ. ആയുര്‍വേദ ആശുപത്രിയുടെയും എടവക ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന മാനന്തവാടി ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ക്കും ഷഡംഗ പാനീയം…
കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ മൊബൈൽ ആപ്പ് പുറത്തിറക്കി.
കൊവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ Invent Labs Innovations എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സഹകരണത്തോടെ ഉപഭോകതാക്കൾക്ക് അവശ്യ സാധനങ്ങൾ…
ഭാരതീയ ചികിത്സാ വകുപ്പ് കൊറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു.
മാനന്തവാടി: ഭാരതീയ ചികിത്സാ വകുപ്പ് ആയുഷ്മിഷന് വയനാടും ചേര്‍ന്ന് കൊറോണ പ്രതിരോധ കിറ്റ് തവിഞ്ഞാലില്‍ വിതരണം ആരംഭിച്ചു.ഭയം വേണ്ട ജാഗ്രതയോടെയുള്ള പ്രതിരോധമാണ് വേണ്ടതെന്ന സന്ദേശമാണ് ഭാരതീയ ചികിത്സാ വകുപ്പ് നല്‍കുന്നത്. യവനാര്കുളത്തുള്ള…
ലോക്ക് ഡൗണ്‍ നിരോധനാജ്ഞ ലംഘിച്ച് ആരാധന;സെമിനാരിക്കെതിരെ കേസ്.
മാനന്തവാടി:നിരോധനാജ്ഞയും, ലോക് ഡൗണും ലംഘിച്ച് കൊറോണ വൈറസ് വ്യാപനത്തിടയാക്കും വിധത്തില്‍ ആളുകളെ വിളിച്ചു കൂട്ടി സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയ വൈദികനെയും, സംഘത്തെയും മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരീമും, എസ്.ഐ അനില്‍കുമാറും…
അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വയനാട്ടില്‍ നിയന്ത്രണം
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നുമുള്ള അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളുടെ ഗതാഗതത്തിന് വയനാട് ജില്ലാ ഭരണകൂടം ക്രമീകരണം ഏര്‍പ്പെടുത്തി.കര്ണ്ണാടകയിലേക്കുളള വാഹനങ്ങള്‍ക്ക് നൂല്‍പ്പുഴ വില്ലേജ് ഓഫീസില്‍ നിന്നും…
കൊറോണ രോഗ ചികിത്സയിലേക്കായി വിംസ് മെഡിക്കല്‍ കോളേജിനെ ഏറ്റെടുത്തു
കല്‍പ്പറ്റ: കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ചികിത്സാസൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടം മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജ് ഏറ്റെടുത്തു. നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയായിരുന്നു കൊറോണ ചികിത്സക്കായി…
ജില്ലാശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ 25 പേര് നിരീക്ഷണത്തില്‍.
കഴിഞ്ഞ ദിവസം ക്വാറന്റൈന് നിയമം ലംഘിച്ച ഡോക്ടറമായി ഇടപഴകിയവരാണ് നിരീക്ഷണത്തിലുള്ളത്.8 ഡോക്ടര്‍മാര്‍,14 നേഴ്സുമാര്‍,മറ്റ് 3 ജീവനക്കാര്‍ ഉള്‍പ്പെടെ 25 പേരാണ് നിരീക്ഷണത്തിലുള്ളത്.ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ക്വാറന്റൈനില്‍…
കൊറോണ ഭീതിക്കിടെ ജില്ലാശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും ഗ്രൂപ്പുകളി.
കൊറോണ ഭീതിയില്‍ ജനം ഭയന്ന് വിറച്ച് പുറത്തിറങ്ങാതിരിക്കുമ്പോള്‍ രോഗബാധിതരായവരെ ചികിത്സ നല്കി രക്ഷിക്കേണ്ട ജില്ല ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പക്ഷം ചേര്‍ന്ന് ഗ്രൂപ്പുകളിക്കുന്നു.കഴിഞ്ഞ ദിവസം ക്വാറന്റൈന് അവധി ആവശ്യപ്പെട്ട ഡോക്ടറെ…
കൊവിഡ്-19 നിയമലംഘനം;ഇന്ന് 17 കേസുകള്‍
കല്‍പ്പറ്റ:കൊവിഡ് 19 വൈറസ് വ്യാപനം തടയുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍/ നിരോധനാജ്ഞമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് വയനാട് ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്ന് വൈകിട്ട് 5 മണിവരെ 20 പേരെ…