ലോക്ക് ഡൗണ്‍ നിരോധനാജ്ഞ ലംഘിച്ച് ആരാധന;സെമിനാരിക്കെതിരെ കേസ്.

0

മാനന്തവാടി:നിരോധനാജ്ഞയും, ലോക് ഡൗണും ലംഘിച്ച് കൊറോണ വൈറസ് വ്യാപനത്തിടയാക്കും വിധത്തില്‍ ആളുകളെ വിളിച്ചു കൂട്ടി സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയ വൈദികനെയും, സംഘത്തെയും മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീമും, എസ്.ഐ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. മാനന്തവാടി മൈസൂര്‍ റോഡിലെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയിലെ 2പുരോഹിതര്‍,3 കന്യാസ്ത്രീകള്‍,5 വൈദിക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി പോലീസ് കേസ് എടുത്തത്.അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!