ജില്ലാശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ 25 പേര്‍ നിരീക്ഷണത്തില്‍.
കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ നിയമം ലംഘിച്ച ഡോക്ടറമായി ഇടപഴകിയവരാണ് നിരീക്ഷണത്തിലുള്ളത്.8 ഡോക്ടര്‍മാര്‍,14 നേഴ്‌സുമാര്‍,മറ്റ് 3 ജീവനക്കാര്‍ ഉള്‍പ്പെടെ 25 പേരാണ് നിരീക്ഷണത്തിലുള്ളത്.ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.കൊറോണ മുന്‍കരുതലിന്റെ ഭാഗമായാണ് നിര്‍ദ്ദേശം.