സേവനങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഇരുപത്തിനാലു മണിക്കൂറും പരിശോധന നടത്തി വരുന്നു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകുടവും വിവിധ വകുപ്പുകളും…

സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം വനമേഖലയില്‍ നിന്നും വാഷ് പിടികൂടി

സുല്‍ത്താന്‍ ബത്തേരി എക്്സൈസ് റെയിഞ്ച് ഓടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വനത്തില്‍ കുഴിച്ചിട്ട നിലയില്‍ 130 ലിറ്റര്‍ വാഷ് പിടികൂടിയത്. പ്ലാസ്റ്റിക് ബാരല്‍,കുടം, ബക്കറ്റ് എന്നിവയിലാക്കി കുഴി്്ച്ചിട്ട നിലയിലായിരുന്ന വാഷ്്. കൊവിഡ് 19…

അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍

കൊറോണ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ ആരംഭിച്ചു. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നത് ലക്ഷ്യമിട്ടാണ് കോള്‍ സെന്റര്‍ ജില്ലാ ഭരണകുടം സജ്ജീകരിച്ചിട്ടുള്ളത്. ബംഗാളി, ഹിന്ദി, കര്‍ണാടക തുടങ്ങിയ ഇതര…

കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക് · അനുവദിക്കപ്പെട്ടിട്ടുള്ള മുറിയില്‍ തന്നെ കഴിയേണ്ടതാണ്.  ഒരു കാരണവശാലും പുറത്തിറങ്ങുവാന്‍ പാടില്ല.  ജനാലകള്‍ തുറന്ന് വായു സഞ്ചാരം ഉറപ്പുവരുത്തണം. · മുറിയിലുള്ള ശുചിമുറി, ബെഡ്…

കോവിഡ് കെയര്‍ സെന്ററുകളുടെ പരിപാലനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല

ജില്ലയിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും മറ്റ് ജില്ലകളില്‍ നിന്നും വന്ന ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളുടെ പരിപാലന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.  വിദേശത്ത്…

വളണ്ടിയര്‍മാരുടെ ബാഹുല്യം നിയന്ത്രിക്കും:മന്ത്രി എ.കെ.ശശീന്ദ്രന്‍

കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവകരുടെ ബാഹുല്യം നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.  കളക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍…

നൂറുകണക്കിന് ചരക്ക് വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കി.

ചരക്ക് പാസ്സിനായി നൂല്‍പ്പുഴ വില്ലേജ് ഓഫീസ് പരിസരത്ത് പാര്‍ക്ക് ചെയ്ത നൂറുകണക്കിന് ചരക്ക് വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കി. രാത്രി മുതല്‍ നായ്ക്കട്ടിക്ക് സമീപം വില്ലേജ് ഓഫിസ് പരിസരത്ത് വാഹനങ്ങള്‍ നിരത്തി ഇടുന്നതും വാഹന ജീവനക്കാര്‍…

നെന്മേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവന സന്നദ്ധരായി യുവാക്കളുടെ സഹകരണത്തോടെ നെന്മേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി. അമ്മായിപ്പാലം, മലങ്കര, കുന്താണി, മാനിവയല്‍, വാഴക്കണ്ടി, മലവയല്‍, മണ്ടോദ്ക്കര, മലങ്കരവയല്‍…

തെരുവുനായ്ക്കൾക്കും പക്ഷിമൃഗാദികൾക്കും ഭക്ഷണം ഒരുക്കി നൽകി ഒരു കൂട്ടം യുവാക്കൾ

നൂൽപ്പുഴയിൽ തെരുവുനായ്ക്കൾക്കും പക്ഷിമൃഗാദികൾക്കും ഭക്ഷണം ഒരുക്കി നൽകി ഒരു കൂട്ടം യുവാക്കൾ. ലോക്ക് ഡൗൺ സമയത്ത്  ഭക്ഷണം കിട്ടാതെ അലയുന്ന പക്ഷിമൃഗാദികൾക്ക് യൂത്ത് വാളണ്ടിയർമാരാണ് ഭക്ഷണം നൽകുന്നത്. വിശപ്പ് മനുഷ്യനായാലും മൃഗങ്ങൾക്കായാലും…
error: Content is protected !!