Sign in
Sign in
Recover your password.
A password will be e-mailed to you.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ നാളെ (മെയ് 28) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡി.ആര്…
വയനാട്ടില്‍ നാളെ റെഡ് അലേര്‍ട്ട്
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കോഴിക്കോട് ജില്ലയിലും നാളെ റെഡ് അലേര്‍ട്ടാണ്.
28/05/2025: കോഴിക്കോട്, വയനാട്
29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
30/05/2025: പത്തനംതിട്ട,…
വയനാട്ടില്‍ 15 ക്യാമ്പുകളിലായി 592 പേര്
ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു. 165 കുടുംബങ്ങളില്‍ നിന്നായി 207 പുരുഷന്മാര്, 233 സ്ത്രീകള്‍(മൂന്ന്…
പുല്‍പ്പള്ളി മരക്കടവില്‍ പുലി സാന്നിധ്യം
മരക്കടവ് തീരദേശപാതയ്ക്ക് സമീപം മാവേലി പുത്തന്‍പുരയില്‍ ബെന്നിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപമാണ് രാത്രി 11.30ഓടെ പുലിയെത്തിയത്. വീടിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നത് വീട്ടുകാര്‍ സിസിടിവിയിലൂടെ നിരീക്ഷിക്കുന്നതിനിടെയാണ് വീടിന്…
അധ്യാപക കൂടിക്കാഴ്ച്ച
അധ്യാപക കൂടിക്കാഴ്ച്ച
വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലൈവ് സ്റ്റോക്ക് മാനേജ്മന്റ്, മെഡിക്കല്‍ ലാബ് ടെക്നീഷന്‍ വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 ന് രാവിലെ 11.30 ന് സ്കൂളില്‍ നടക്കുന്ന…
മഴക്കെടുതി: കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
ജില്ലയിൽ മഴ ശക്തി പ്രാപിച്ചതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക്
അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ
ടോൾ ഫ്രീ നമ്പർ : 1077
ജില്ലാതലം -
04936-204151
മൊബൈൽ : 9526804151,…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നാളെ (മെയ് 27) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ…
അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം
കല്‍പ്പറ്റ നഗരസഭയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മരങ്ങള്‍ മുറിച്ച് മാറ്റുകയോ, വെട്ടി ഒതുക്കുകയോ ചെയ്യണം.…
യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം
ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കല്‍ പ്രവര്‍ത്തികള്‍ നിരോധിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുരന്തസാധ്യത വര്‍ദ്ധിപ്പിക്കാനും…
ഷോക്കാവണ്ട…. എടുക്കാം മുന്‍കരുതലുകള്‍
ഷോക്കാവണ്ട എടുക്കാം മുന്‍കരുതലുകള്‍
ജില്ലയില്‍ മഴ ശക്തിപ്രാപിക്കുമ്പോള്‍ പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ നിന്നും ഷോക്ക് ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുമായി വൈദ്യുതി വകുപ്പ്. ശക്തമായ മഴയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്ക ഭീഷണികള്‍ക്കും…