കലോത്സവത്തിന് മാറ്റുകൂട്ടി സ്വാഗതഗാനം
അഞ്ച് കുന്ന് ശിവരാമന്‍ പാട്ടത്തില്‍ രചിച്ച് മോഹനന്‍ മാസ്റ്ററുടെയും സംഘത്തിന്റെയും ആലാപനവും നാട്യരത്‌ന മനോജ് മാസ്റ്ററുടെ നൃത്തചുവടുകളുമായപ്പോള്‍ ആസ്വാദകര്‍ക്കും വിശിഷ്ടാഥിതി കള്‍ക്കും കലയുടെ മറ്റൊരു കാഴ്ചവിരുന്നായി ഉദ്ഘാടന സമ്മേളനത്തിലെ സ്വാഗത ഗാനം. ശിവരാമന്‍ പാട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ജില്ലാ കലോത്സവത്തില്‍ സ്വാഗതഗാനം രചിക്കുന്നത്.