കൈകൊട്ടിപ്പാടി മൊഞ്ചത്തികള്‍.

0

യുപി വിഭാഗം ഒപ്പനയില്‍ മുട്ടില്‍ ഡബ്ല്യു.ഒ.യു.പി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫര്‍ഹ,ജന്ന.റ്റി,സൂര്യശ്രീ പി.എസ്,റിന്‍ഷ ഫാത്തിമ എന്‍.കെ,റിന്‍ഷ ഫാത്തിമ.കെ,തന്‍ഹ മെഹറ,നഹ മെഹറ,ഹിദ ഫാത്തിമ,ആതിര ഗോപാല്‍,ഹിബ ഫാത്തിമ എന്നിവരാണ് പങ്കെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!