സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനിടെ സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 7 യൂത്ത് കോണ്‍ഗ്രസ്റ്റ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.പരാതി വ്യാജമെന്നും സൂപ്രണ്ടാണ് മോശമായി സംസാരിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ്സ്.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്.ആരോഗ്യ മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌ക്കരിച്ചു.സംഭവുമായി ബന്ധപ്പെട്ട് കെ.ജി.എം.ഒ യുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു’ അതേ സമയം പരാതി വ്യാജമെന്നും സൂപ്രണ്ടാണ് മോശമായി സംസാരിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ്സ് – പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്.ആരോഗ്യ മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌ക്കരിച്ചു.
പരാതി.