ദേശീയപാതയില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മധുകൊല്ലിയിലാണ് മരം വീണത്.ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.മരം വൈദ്യുത ലൈനില് മുകളിലൂടെ വീണതിനാല്‍ ക്ഷീര ഭവന്‍,മധുകൊല്ലി,കൃഷ്ണഗിരി,റാട്ടകുണ്ട്,മലന്തോട്ടം,പാതിരിപ്പാലം ഭാഗങ്ങളില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. ഉച്ചയോടുകൂടി വൈദ്യുതി പുനസ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.