എം.വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക്

0

ഇന്ന് നിയമ സഭയില്‍ നടന്ന വോട്ടെടുപ്പില്‍ നാല്‍പ്പത്തി ഒന്നിനെതിരെ എണ്‍പത്തി എട്ട് വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പിന്തുണയോടെ ശ്രേയാംസ്‌കുമാര്‍ വിജയിച്ചു. ഒരു വോട്ട് അസാദുവായി.എല്‍ജെഡി നിര്‍വാഹക സമിതിയാണ് എല്‍ഡിഎഫ് പിന്തുണയോടെ ശ്രേയാംസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!