സ്വകാര്യബസ് കടകളിലേക്ക് ഇടിച്ചുകയറി

0

പഴയ വൈത്തിരിയില്‍ സ്വകാര്യബസ് കടകളിലേക്ക് ഇടിച്ചുകയറി.കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ഫാന്റസി എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.ബസ് ഇടിച്ചുകയറിയ കടകളിലെ വ്യാപാരികള്‍ക്കും ബസിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്.കടക്കുള്ളില്‍ കുടുങ്ങിയ ഹംസ എന്ന വ്യാപാരിയെ നാട്ടുകാര്‍ രക്ഷപെടുത്തി.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!