തിരുവോണത്തിന് ബവ്കോ ഔട്ട്‌ലറ്റുകള്‍ക്ക് അവധി

0

തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിന് ബവ്കോ ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബീവറേജസ്     കോര്‍പറേഷനുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!