തെരുവുനായ്ക്കള്‍ പുള്ളിമാനെ ആക്രമിച്ചു കൊന്നു

0

 

നെന്‍മേനി കോല്‍ക്കുഴി ജനവാസ കേന്ദ്രത്തിലാണ് പുള്ളിമാന്റെ ജഢം കണ്ടെത്തിയത്.ഇന്ന് കാലത്ത് 6 മണിയോടെയാണ് തെരുവുനായ്ക്കള്‍ മാനിനെ ആക്രമിക്കുന്നത് പ്രദേശവാസികള്‍ കണ്ടത്.മേപ്പാടി വനം വന്യജീവി വകുപ്പ് ഉദ് ദ്യോഗസ്ഥരെത്തി പുള്ളിമാന്റെ ജഢം തുടര്‍ നടപടികള്‍ക്കായ് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!