കനത്ത മഴയില്‍ വീട് തകര്‍ന്നു

0

 

കനത്ത മഴയില്‍ വീട് തകര്‍ന്നു പൂതാടി പഞ്ചായത്തിലെ ഇരുളം ഏഴാം വാര്‍ഡിലെ മഞ്ചീരിയില്‍ തങ്കമ്മയുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയത്ത് വീടിന്റെ പുറകുവശം പൂര്‍ണമായി ഇടിഞ്ഞു വീണത് .കാലപ്പഴക്കം കൊണ്ട് തകര്‍ന്ന ഈ വീടിന് പകരം ഇവര്‍ വീടിന് നിരവധി തവണ അപേക്ഷിച്ചിരുന്നെങ്കിലും വീട് ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രിയില്‍ ജേഷ്ഠന്റെ വീട്ടില്‍ അന്തിയുറങ്ങാന്‍ പോയതുകൊണ്ട് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ,സിനീഷ് വാകേരി ലളിതാ വല്‍സന്‍ തങ്കമണി.ഷിബി ഇരുളം എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!