കാട്ടാനയുടെ വിളയാട്ടം

0

ഇരുളം മരിയനാട് കാട്ടാന പലചരക്ക് കടയിലേക്ക് പാഞ്ഞുകയറി. കടയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.
മരിയനാട് ജനാര്‍ദനന്റെ പലചരക്ക് കടയിലേക്കാണ് കൊമ്പന്‍ ആന പാഞ്ഞുകയറിയത്. ഇവിടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. കടയുടെ തൂണും തകര്‍ത്തു.മരിയനാട് ആദിവാസി സമരഭൂമിയിലും കാട്ടാനയുടെ വിളയാട്ടം. മണി തങ്ക എന്നയാളുടെ കൂടില്‍ തകര്‍ത്തു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!