മാനന്തവാടിയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍

0

മാനന്തവാടി താലൂക്കില്‍ മഴയ്ക്ക് ശമനമില്ല. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പേര്യ ജി.യു.പി.സ്‌കൂള്‍, മാനന്തവാടി അമൃത വിദ്യാലയം, വെള്ളമുണ്ട പുളിഞ്ഞാല്‍ ജി.എച്ച്.എസ്. എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ക്യാമ്പുകളില്‍ 35 കുടംബങ്ങളിലെ 183പേരാണുള്ളത്.

ജില്ലയിലെ മറ്റ് ദുരിതാശ്വാസ ക്യാമ്പുകള്‍

Leave A Reply

Your email address will not be published.

error: Content is protected !!