രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി പൊലിസ് റിപ്പോര്‍ട്ട്

0

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി പൊലിസ് റിപ്പോര്‍ട്ട്. ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരെല്ലെന്ന് വയനാട് എസ്.പി യുടെ റിപ്പോര്‍ട്ട്.പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.സംസ്ഥാന ക്രൈം ബ്രാഞ്ചും ഇതേ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി

 

Leave A Reply

Your email address will not be published.

error: Content is protected !!