സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്‌സിഡി നല്‍കാനുള്ള പദ്ധതി അന്തിമഘട്ടത്തിലെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. അടുത്ത മാസം മുതല്‍ സബ്‌സിഡി നല്‍കി തുടങ്ങും. ക്ഷീരദിനത്തില്‍ പതിനായിരം കര്‍ഷകര്‍ക്ക് വായ്പ അനുവദിച്ചെന്നും, ക്രെഡിറ്റ് കാര്‍ഡുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും 4 ശതമാനം പലിശയില്‍ വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.