പിക്കപ്പ് വാഹനത്തില്‍ കടത്തുകയായിരുന്ന 161 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര് പിടിയില്‍. സ്റ്റേറ്റ് എക്സൈസ് എന്‍ ഫോഴ്സ്മെന്റ് സ്ക്വാഡാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്ത് വെച്ച് പിടികൂടിയത്. പാലക്കാട് പരദൂര്‍ സ്വദേശി നിസാര്‍ (37) മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീന് (45) എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. വാഹനത്തിന്റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാറും സ്ക്വാഡും പിടികൂടി.
Sign in
Sign in
Recover your password.
A password will be e-mailed to you.