ബൈക്കും- ഓട്ടോയും കൂട്ടിയിടിച്ച്  4 പേര്‍ക്ക് പരിക്ക്

0

 

മാനന്തവാടി കാട്ടികുളം റോഡില്‍ മേരി മാതാ കോളേജിന് സമീപം ബൈക്കും- ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും ഒഡീഷ സ്വദേശികളായ 3 പേര്‍ക്കും പരിക്ക്. ഇന്ന് രാവിലെ 9.30 തോടെയാണ് അപകടം. പരിക്കേറ്റ 4 പേരെയും വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരികേറ്റ ഒഡീഷ സ്വദേശികളില്‍ ഒരാള്‍ക്ക് സാരമായ പരിക്കുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!