ബിരുദദാന ചടങ്ങ് മെയ് 28 ന്

0

നടവയല്‍ സി. എം കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിന്റെ മൂന്നാമത് ബിരുദദാന ചടങ്ങ് മെയ് 28 ന് നടക്കും.എഴുത്തുകാരനും വാക്മിയുമായ കെ ഇ എന്‍ കുഞ്ഞമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സി എം സെന്റര്‍ മടവൂര്‍ ജന്റല്‍ സെക്രട്ടറി ടി കെ അബ്ദു റഹിമാന്‍ ബാക്കവി ചടങ്ങില്‍ മുഖ്യാഥിതി ആകും. ചടങ്ങില്‍ 2020,2021,2022 വര്‍ഷങ്ങളിലായി ബിരുദ ബിരുദാനന്തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!