കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .
കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവലയിലെ തെക്കരതൊടി ഉസ്മാന്റെയും, സഫിയയുടെയും മകനായ ജസിം ആണ് എര്‍ണ്ണാകുളത്ത് ബൈക്കപകടത്തില്‍ മരിച്ചത്. 26 വയസായിരുന്നു.പാലാരിവട്ടത്ത് ടാക്‌സിഡ്രൈവറായിരുന്ന ജസിം സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിടി
ച്ചാണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെയാണ് അപകടം.സഹയാത്രികന്‍ ഗുരുതര പരിക്കുകളൊടെ ചികിത്സയിലാണ്