പൂട്ടിയ 4 ബീവറേജ് ഔട്ലറ്റുകള്‍ വീണ്ടും തുറക്കും

0

പലകാരണങ്ങളാല്‍ മുമ്പ് അടച്ചു പൂട്ടിയ ജില്ലയിലെ 4 ബീവറേജസ് മദ്യശാലകള്‍ വീണ്ടും തുറക്കുന്നു. തൊണ്ടര്‍നാട് പഞ്ചായത്തിലെ ചീപ്പാട്,പടിഞ്ഞാറെത്തറ,മീനങ്ങാടി,കല്‍പ്പറ്റ,എന്നിവിടങ്ങളിലാണ് ഔട്ലറ്റുകള്‍ തുറക്കുന്നത്
അടച്ചുപൂട്ടിയ ഷോപ്പുകള്‍ക്ക് പകരമായി സംസ്ഥാനത്ത് 68 ഔട്ലറ്റുകള്‍ തുറക്കാന്‍ ബവ്കോ തീരുമാനിച്ചിട്ടുണ്ട്. ഇതിലാണ് വയനാട്ടിലെ 4 ഷോപ്പുകള്‍ ഉള്‍പ്പെടുന്നത് ചീപ്പാട് ,പടിഞ്ഞാറെത്തറ എന്നിവിടങ്ങളിലെ മദ്യശാലകള്‍ നാട്ടുകാരുടെ ദീര്‍ഘകാല സമരത്തിനൊടുവില്‍ യു ഡി എഫ് സര്‍ക്കാര്‍ കാലത്ത് അടച്ചുപൂട്ടിയിരുന്നു. ഇത് അടക്കമാണ് തുറക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!