വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു.
വിദ്യാര്‍ത്ഥിനി വീടിനോട് ചേര്‍ന്ന ശൗചാലയത്തില്‍ തൂങ്ങി മരിച്ചു.തമിഴ്നാട് സ്വദേശിയായ കരാറുകാരന്‍ എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെ മകള്‍ അമൃത(19) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം.മാനന്തവാടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.മാതാവ്:ഷൈമ.സഹോദരങ്ങള്‍:അമയ,അമല്‍.