ജൂഡോയില്‍ വെങ്കല മെഡല്‍ നേടി ലക്ഷ്മിശ്രീ

0

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി ലക്ഷ്മിശ്രീ. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ജെയിന്‍ മാത്യു ആണ് പരിശീലകന്‍. സുരേഷ്-സുധഷ്മ ദമ്പതികളുടെ മകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!