കരിപ്പൂര്‍: അപകടത്തില്‍പെട്ട വിമാനം മാറ്റുന്നതിന് ഒരു കോടി രൂപയിലേറെ ചെലവ്‌

0

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം സംഭവ സ്ഥലത്ത് നിന്നും നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.നാല്‍പത്തി എട്ട് ടണ്‍ഭാരമുള്ള വിമാനംമാറ്റുന്നതിന് ഒരു കോടി രൂപയിലേറെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.വിമാനം പൂര്‍ണമായും നീക്കം ചെയ്യാന്‍ ഒരാഴ്ച്ചയെങ്കിലും സമയമെടുത്തേക്കും

Leave A Reply

Your email address will not be published.

error: Content is protected !!