ചെതലയത്ത് തെരുവ് നായ്ക്കള്‍  ഭീഷണിയാവുന്നു

0

ചെതലയം,ആറാം മൈല്‍ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന തെരുവ് നായ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര്‍. പേവിഷബാധ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന നായകള്‍ കൂട്ടമായി പ്രദേശത്ത് തമ്പടിച്ച് കുട്ടികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!