മുസ്തഫ എറമ്പയില്‍ രാജിവെച്ചു
യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ എറമ്പയില്‍ രാജിവെച്ചു.ഭാരവാഹിത്വവും പ്രാഥമികാംഗത്വവും
രാജിവെക്കുന്നതായി ഷാഫി പറമ്പിലിനയച്ച കത്തില്‍ പറയുന്നു.ഡി.സി.സി പ്രസിഡണ്ട് അപമാനിച്ച ആദിവാസി യുവതിക്ക്
നീതി കിട്ടിയില്ലെന്നാരോപിച്ചാണ് രാജി.