സെമിത്തേരി ആക്രമണം യുവാവ് അറസ്റ്റില്‍

0

കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. മാനന്തവാടി, ചെറുപുഴ സ്വദേശി ഡാനിഷ് ജോര്‍ജ്ജ് ( 38) നെയാണ് മാനന്തവാടി എസ്.എച്ച്.ഒ എം എം അബ്ദുള്‍ കരീമും സംഘവും അറസ്റ്റ് ചെയ്തത്. മുമ്പ് ഇയാള്‍ മാനസികാസ്വസ്ഥത്തിന് ചികിത്സയിലായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!