കടുവയെപിടികൂടാന്‍ ശക്തമായ നടപടിയെന്ന് വനം മന്ത്രി

0

 

കുറുക്കന്‍മൂലയിലെ കടുവയെപിടികൂടാന്‍ ശക്തമായ നടപടിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വയനാട്ടിലേക്ക്.കടുവയെ കണ്ടെത്താനുള്ള നടപടികള്‍ ഏകോപിപ്പിക്കും. തീരുമാനം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!