മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 6 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ബാധിതനായ കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നുമാകാം രോഗം പിടിപെട്ടതെന്ന നിഗമനത്തിലാണ് പൊലിസ്.
ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടിയന്തിര സ്വഭാവമുള്ള കാര്യങ്ങള്‍ക്ക് മാത്രം പൊതു ജനങ്ങള്‍ സ്റ്റേഷനുള്ളില്‍ പ്രവേശിക്കാവു എന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.