സജ്ഞിത്തിന്റെ കൊലപാതകം പോലീസ് കുറ്റവാളികളെ പിടിക്കാതിരിക്കാനുള്ള ശ്രമം: കുമ്മനം രാജശേഖരന്‍

0

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍
സജ്ഞിത്തിന്റെ കൊലപാതകത്തില്‍ പോലീസ് കുറ്റവാളികളെ പിടിക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍. കൊലപാതകത്തില്‍ പുറമേ നിന്നുള്ള ഇടപെടലുകളുണ്ട്. തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടും. കല്‍പ്പറ്റയില്‍ ബി.ജെ.പി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.

 

 

Leave A Reply

Your email address will not be published.

error: Content is protected !!