മാനന്തവാടി മാലിന്യവാടി മാലിന്യങ്ങള്‍ നീക്കിയിട്ട് മാസങ്ങള്‍

0

മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് കുപ്പിയടക്കമുള്ള മാലിന്യങ്ങള്‍ നീക്കിയിട്ട് മാസങ്ങള്‍. വ്യാപാരികളടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ആരോപണം. ഉപയോഗ ശൂന്യമായ കുപ്പികളടക്കം നിക്ഷേപിക്കാന്‍ വെയിസ്റ്റ്ബിന്‍ സ്ഥാപിച്ചത് നഗരസഭയാണ്. എന്നാല്‍ കുപ്പികള്‍ നിറഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യങ്ങള്‍ മാറ്റാന്‍ അധികൃതര്‍ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല.അതുകൊണ്ട് ദുരിതം പേറുന്നതാവട്ടെ ബസ്സ് സ്റ്റാന്റിലെത്തുന്ന നാട്ടുകാരും പരിസരത്തെ കച്ചവടക്കാരും.

 

Leave A Reply

Your email address will not be published.

error: Content is protected !!