22ബണ്ടില്‍ ഹാന്‍സ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍

0

രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സേനാംഗങ്ങളും എസ്.ഐ.വേണുവും സംഘവും നടത്തിയ പരിശോധനയില്‍
22ബണ്ടില്‍ ഹാന്‍സ് പിടികൂടി.തമിഴ്നാട് പഴനി സ്വദേശിയായ എ.ആനന്ദപ്രഭു എന്നയാളുടെ കടയില്‍ നിന്നാണ് 22ബണ്ടില്‍ (660 പായ്ക്കറ്റ്) ഹാന്‍സ് പിടികൂടിയത്.ഇയാള്‍ക്കെതിരെ കേരള പോലീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!