സുല്‍ത്താന്‍ ബത്തേരി ആര്‍മാട് പാപ്പാളി മത്തായിയുടെ വളര്‍ത്താടിനെയാണ് ഇന്ന് പുലര്‍ച്ചെ കടുവ കടിച്ചു കൊന്നത് . വീടിനോട് ചേര്‍ന്ന ആലയില്‍ കെട്ടിയിരുന്ന ആടിനെയാണ് കടുവ കൊന്നത്. വനം വകുപ്പ് സ്ഥലത്തെത്തി രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. പ്രദേശത്തെ കടുവ ഭീതിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.