കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി  ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

0

നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. നാളെ വനം വകുപ്പ് ഉത്തരവ് പുറത്തിറക്കും.ഇതു സംബന്ധിച്ച് കഴിഞ്ഞ മെയില്‍ വനം വകുപ്പ് ഉത്തരവിട്ടെങ്കിലും ഫലപ്രദമല്ലെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ജനുവരിയില്‍ ഉത്തരവിറക്കി. ഈ മാസം 17 വരെയായിരുന്നു പ്രാബല്യം.

Leave A Reply

Your email address will not be published.

error: Content is protected !!