ലോറിക്കും ഗുഡ്‌സ് വാഹനത്തിനുമിടയില്‍ പെട്ട് ബൈക്ക് യാത്രികന് പരിക്ക്
ഗ്യാസ് കയറ്റിവന്ന ലോറിക്കും മറ്റൊരു ഗുഡ്‌സ് വാഹനത്തിനും ഇടയില്‍പ്പെട്ട് ബൈക്ക് യാത്രികന് പരിക്ക്.പയ്യമ്പള്ളി ചാലില്‍ ചാക്കോയുടെ മകന്‍ അജുവിനാണ് പരിക്ക്. രാവിലെ പുതിയിടത്താണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.