പുതിയ കണ്ടൈന്‍മെന്റ് സോണ്‍

0

ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ചൂതുപാറ), വാര്‍ഡ് 13 (മീനങ്ങാടി), വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കോക്കടവ്), നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കല്ലുമുക്ക്), തരിയോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (ചെന്നലോട്), മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (അരപ്പറ്റ), വാര്‍ഡ് 16 (മുക്കില്‍പീടിക) എന്നീ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 ലെ ചാത്തമംഗലം കോളനിയും പരിസരവും മൈക്രോ കണ്ടൈന്‍മെന്റ് സോണായും പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!