മുട്ടില്‍ മരം മുറി അന്വേഷണ റിപ്പോട്ട് കിട്ടിയ ശേഷം നടപടിയെന്ന് വനം മന്ത്രി

0

 

മുട്ടില്‍ മരം മുറി കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോട്ട് വന്ന ശേഷം നടപടിയെന്ന് വനം മന്ത്രി. സമാന്തരമായ അന്വേഷണവും നടപടിയും കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. തെറ്റ് ചെയ്തവര്‍ ആരായാലും നടപടിയുണ്ടാകുമെന്നും,ധര്‍മടം ബന്ധമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രായ പ്രേരിതം മാത്രമാണെന്നും മന്ത്രി കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സര്‍ക്കാര്‍ കുറ്റക്കരെ സംരക്ഷിക്കില്ല വനം വകുപ്പിന്റെ റിപ്പോര്‍ട്ട് അന്തിമമല്ല.എന്നാല്‍ റിപ്പോര്‍ട്ടിനെ മറികടന്ന് മറ്റൊരു റിപ്പോര്‍ട്ട് വരാന്‍ സാധ്യതയില്ലന്നു എന്‍.ടി സാജനെതിരെ തെളിവുണ്ടെകില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടിയെന്നും മന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!