റേഷന്‍ കാര്‍ഡ് കേരളപിറവി ദിനമായ നാളെ മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ കാര്‍ഡ് രൂപത്തിലേക്ക് രൂപമാറ്റം നടത്തുന്നു. എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാണ് ഇനിമുതല്‍ കേരളത്തില്‍ ഉണ്ടാവുക. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.