35 ലിറ്റര്‍ പാല്‍ മറിച്ച് കര്‍ഷകന്റെ പ്രതിഷേധം
വെള്ളമുണ്ട ക്ഷീരോത്പാദന സഹകരണ സംഘം അധികൃതര്‍ പാല്‍ എടുക്കാന്‍ വിസമ്മതിച്ചു. 35 ലിറ്റര്‍ പാല്‍ ക്ഷീര സംഘം ഓഫീസിന് മുന്‍പില്‍ മറിച്ച് കര്‍ഷകന്റെ പ്രതിഷേധം. ഒറ്റപ്പിനാല്‍ ജോസഫാണ് പാല്‍ മറിച്ച് പ്രതിഷേധിച്ചത്.
പാല്‍ എടുക്കാനുള്ള സമയം കഴിഞ്ഞ് അരമണിക്കൂര്‍ വൈകിയാണ് ഇയാള്‍ പാലുമായി എത്തിയതെന്ന് ക്ഷീരസംഘം അധികൃതര്‍ പറയുന്നു.